മലയാള സിനിമ പ്രേമികൾക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മോഹൻലാൽ - സിബി മലയിൽ കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം ടിയറ്ററു...